
ഡൽഹി: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, സാമൂഹ്യപരിഷ്കര്‍ത്താവ് നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് പുരസ്കാരം.നാനാജി ദേശ്മുഖിനും, ഗായകന്‍ ഭുപന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്ക്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.