ജോയ് മിത്ര ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ് റാംപിൽ തിളങ്ങി ഭാവന

ജോയ് മിത്ര ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ്  റാംപിൽ  തിളങ്ങി ഭാവന
bhavan

നീണ്ട  നാളത്തെ  ഇടവേളയെക്ക്  ശേഷം മലയാളത്തിന്റെ പ്രിയ നടി  ഭാവന വീണ്ടും റാംപിലെത്തി. എം ഫോർ മാരി ഡോട്ട് കോമിന്റെ വെഡിങ്ങ് ഫെയറിൽ നടത്തിയ ഫാഷൻ ഷോ ആയിരുന്നു വേദി.

ബ്ലാക്ക് ഗൗണിൽ  ഗോൾഡൻ  ഷീർ ദുപ്പട്ട  പിടിപ്പിച്ച  അതി മനോഹരമായ  വസ്ത്രത്തിലാണ് ഭാവന റാംപിൽ എത്തിയത്. ഡ്രെസ്സിനിണങ്ങുന്ന രീതിയിലുള്ള  ഫ്ലെയിം ഡയമണ്ട്സിന്റെ ചോക്കറും, കമ്മലും ഭാവനയുടെ ഔട്ട് ഫിറ്റ് ഒന്നുകൂടെ ബാക്കിയുള്ളതാക്കി.

ബോളിവുഡ് ഫാഷൻ ഡിസൈനർ ജോയ് മിത്ര പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു നടി ഭാവന റാംപിൽ എത്തിയത്.

പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും. രാവിലെ 11 മുതൽ 9വരെയാണ് പ്രദർശനം. പ്രശസ്ത ശ്രീലങ്കൻ വസ്ത്ര ഡിസൈനർ അസ്‌ലാം ഹുസൈൻ ഒരുക്കിയ വസ്ത്രങ്ങളും. ഒട്ടനവധി പ്രശസ്ത  കമ്പനികളുടെ  മനോഹര കല്യാണ  വസ്ത്രങ്ങളും എം4മാരിയുടെ വെഡിങ് ഫെയറിലുണ്ട്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം