ബൈക്ക് നിയന്ത്രണംവിട്ട് വാഹനത്തിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

Share

തിരുവനന്തപുരം ∙ ആര്യനാട് താന്നിമൂട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനിൽ ജി.ഹരീഷ് (28) ആണ് മരിച്ചത്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിർദിശയിൽനിന്നു വന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പെയിന്റിങ് തൊഴിലാളി ആയിരുന്നു. പിതാവ്: ജ്‌ഞാനദാസ്. മാതാവ്: ഉഷ. സഹോദരൻ: അനീഷ്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്