ഇവനാണ് കാറും, യന്തിരനും; ബിഎംഡബ്ലിയുവിന്റെ ഞെട്ടിപ്പിക്കുന്ന മേക്ഓവര്‍ വീഡിയോ

ഇതാണ് റിയല്‍ ലൈഫ് ട്രാന്‍സ്ഫോര്‍മര്‍ .ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള റോബോട്ട് കാര്‍ ഒടുവില്‍ യാഥാര്‍ഥ്യമായി. ബിഎംഡബ്ലിയു 3 സീരിസ് കാറിലാണ് വിജയകരമായ പരീക്ഷണ൦ നടന്നത്

ഇവനാണ് കാറും, യന്തിരനും; ബിഎംഡബ്ലിയുവിന്റെ  ഞെട്ടിപ്പിക്കുന്ന മേക്ഓവര്‍ വീഡിയോ
letrons

ഇതാണ് റിയല്‍ ലൈഫ് ട്രാന്‍സ്ഫോര്‍മര്‍ .ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള റോബോട്ട് കാര്‍ ഒടുവില്‍ യാഥാര്‍ഥ്യമായി. ബിഎംഡബ്ലിയു 3 സീരിസ് കാറിലാണ് വിജയകരമായ പരീക്ഷണ൦ നടന്നത്.കാര്‍ ഓടിക്കാന്‍ ഡ്രൈവര്‍ വേണ്ട എന്നതാണ് മറ്റൊരു സവിശേഷത. റിമോട്ടിലൂടെ നിയന്ത്രിക്കാം. ലെട്രോണ്‍സ് എന്നാണ് റൊബോട്ട് കാറുകള്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന പേര്.

ടര്‍ക്കിഷ് കമ്പനിയായ ലൈറ്റ് വിഷന്‍ ആണ് ഈ റോബോട്ട് കാറിന്റെ അണിയറയില്‍.കാറിന്റെ അമ്പരിപ്പിക്കുന്ന പ്രോട്ടോടൈപ്പും കമ്പനി പുറത്തുവിട്ടു കഴിഞ്ഞു കമ്പനി .സാധാരണ വാഹനങ്ങളെ പോലെ നിരത്തില്‍ സഞ്ചരിക്കുന്ന കാര്‍ ഒരു ബട്ടണിലൂടെ കൈകളും കാലുകളുമുള്ള ഭീമന്‍ യന്തിരനായി മാറുന്നതാണ് വീഡിയോയില്‍.പക്ഷെ കാറിന്റെ വില സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കാര്‍ എന്ന് വിപണിയില്‍ എത്തും എന്നത് സംബന്ധിച്ചും ഇത് വരെ തീരുമാനം ആയിട്ടില്ല.എന്തായാലും ഞെട്ടിക്കുന്ന ആ വീഡിയോ ഒന്ന് കണ്ട് നോക്കൂ .

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്