113 വര്‍ഷമായി പ്രകാശിക്കുന്നൊരു ബള്‍ബ്‌ മുത്തശ്ശി

113 വര്‍ഷമായി പ്രകാശിക്കുന്നൊരു ബള്‍ബ്‌ മുത്തശ്ശിയെ കുറിച്ചു കേട്ടിട്ടുണ്ടോ ? അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിതും മുന്പ് മുതല്‍ ഈ ബള്‍ബ്‌ പ്രകാശിക്കുകയാണ്

113 വര്‍ഷമായി പ്രകാശിക്കുന്നൊരു ബള്‍ബ്‌ മുത്തശ്ശി
bulb

113 വര്‍ഷമായി പ്രകാശിക്കുന്നൊരു ബള്‍ബ്‌ മുത്തശ്ശിയെ കുറിച്ചു കേട്ടിട്ടുണ്ടോ ? അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിതും മുന്പ് മുതല്‍ ഈ ബള്‍ബ്‌ പ്രകാശിക്കുകയാണ്. 1901 ല്‍ കാലിഫൊര്‍ണിയയിലെ എല്‍ തെരുവിലെ ലിവറൂമിലെ ആറാം നമ്പര്‍ ഫയര്‍ സ്റ്റേഷനില്‍ ആണ് ഈ ബള്‍ബ്‌ പ്രകാശിക്കാന്‍ തുടങ്ങിയത് . ഒരു നൂറ്റാണ്ടിലേറയായി ഇപ്പോഴും ഈ ബള്‍ബ്‌ പ്രകാശിക്കുന്നു .

രാത്രികാലങ്ങളിലെ സര്‍വീസുകള്‍ക്ക് വേണ്ടി വെളളം നിറയ്ക്കാനും മറ്റുമുളള സൗകര്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് അന്നത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിലാക്കിയത്. അഡോള്‍ഫ് എ. ചായ്‌ലെറ്റ് കണ്ടുപിടിച്ച ബള്‍ബ് ഷെല്ലി ബി ഇലക്ട്രിക്കല്‍ കമ്പനിയില്‍ നിന്നായിരുന്നു വാങ്ങിയത്. കാര്‍ബണ്‍ ഫിലേെമെന്റാടുകൂടിയ ബള്‍ബിന് 10 വാട്ടോ അധിലധികമോ പ്രകാശം ചൊരിയാനുളള കഴിവുണ്ട്.സ്ഥാപിച്ച കാലം മുതല്‍ ഓഫു ചെയ്യാത്ത ബള്‍ബ് 40150  തുടര്‍ച്ചയായി കത്തിക്കാണുമെന്നാണ് കണക്കാക്കുന്നത്.

ഇതിനിടെ പവര്‍ കട്ടും നവീകരണ പ്രവര്‍ത്തനങ്ങളുമൊക്കെയായി കൂടിവന്നാല്‍ ഏഴ് മണിക്കൂര്‍ മാത്രമായിരിക്കും ഈ ബള്‍ബ് അണഞ്ഞു കിടന്നത്! ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രകാശിച്ച ബള്‍ബ് എന്ന നിലയില്‍ ഗിന്നസ് റിക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട് ഈ പ്രകാശിക്കുന്ന സുന്ദരി.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു