ബുർജ്​ ഖലീഫയിൽ കയറണോ?; വെറും 65 ദിർഹം മാത്രം

ലോ കത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ ഒന്ന് കയറണമെന്ന് മോഹം തോന്നാത്തവര്‍ ചുരുക്കം. എങ്കില്‍ ആ മോഹം പൂവണിയാന്‍ ഇതാ ഒരു സുവര്‍ണ്ണവസരം.ബുർജ് ഖലീഫക്ക് മുകളിൽ 65 ദിർഹം മാത്രം നൽകി കയറാൻ അവസരം.

ബുർജ്​ ഖലീഫയിൽ കയറണോ?; വെറും 65 ദിർഹം മാത്രം
burj-khalifa-at-night-3.0

ലോ​കത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്​ ഖലീഫയില്‍ ഒന്ന് കയറണമെന്ന് മോഹം തോന്നാത്തവര്‍ ചുരുക്കം. എങ്കില്‍ ആ മോഹം പൂവണിയാന്‍ ഇതാ ഒരു സുവര്‍ണ്ണവസരം.ബുർജ്​ ഖലീഫക്ക്​ മുകളിൽ 65 ദിർഹം മാത്രം നൽകി കയറാൻ അവസരം.

ബുർജ്​ ഖലീഫ ഉടമകളായ ഇമാർ പ്രോപ്പർട്ടീസും  ദുബൈ ഗതാഗത വകുപ്പായ ആർ.ടി.എയും ചേർന്നാണ്​ ദാന വർഷത്തി​​െൻറ ഭാഗമായി സാധാരണക്കാർക്കും ലോകത്തിന്​ മുകളിലെത്താൻ അവസരമൊരുക്കുന്നത്​.

124,125 നിലകളിലുള്ള അറ്റ്​ ദ ടോപ്​ സന്ദർശിക്കാൻ സാധാരണ 125 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതാണ്​ ദുബൈ ​െ​മ​േ​​​ട്രാ യാ​ത്രക്കാർക്ക്​ 65 ദിർഹത്തിന്​ നൽകുന്നതെന്ന്​ ഒൗദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. 47 മെ​േ​​ട്രാ സ്​റ്റേഷനുകളിലും  ഇതി​​െൻറ ഡിസ്​കൗണ്ട്​ വൗച്ചർ ലഭിക്കും. ഇത്​ ദുബൈ മാളിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന അറ്റ്​ ദ​ ടോപ്​ ടിക്കറ്റ്​ കൗണ്ടറിൽ കാണിക്കണം. എമി​േററ്റസ്​ ​െഎഡിയും കൈയിൽ കരുതണം.

ജൂലൈ, ആഗസ്​ത്​ മാസങ്ങളിൽ നടക്കുന്ന കാമ്പയിനിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ച ഒരു മണിവരെയാണ്​ പ്രവേശനം ലഭിക്കുക. ദുബൈ നഗരത്തി​​െൻറ മനോഹരമായ ആകാശക്കാഴ്​ചയാണ്​ അറ്റ്​ ദ​ ടോപിലെ നിരീക്ഷണ ഡക്കിൽ നിന്ന്​ കാണാനാവുക. 124ാം നിലയിൽ അത്യാധുനിക ദൂരദർശിനിയുമുണ്ട്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണത്തറയായ 148ാം നിലയിലെ ബുർജ്​ ഖലീഫ സ്​കൈയിൽ എത്തണമെങ്കിൽ വേറെ ടിക്കറ്റെടുക്കണം. 1821 അടിയാണ്​ ഇതി​​െൻറ ഉയരം.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്