ഒരു ടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്‌സ്.

ബിസിനസ് ക്ലാസിൽ ഒരുടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്‌സ്. ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും, സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും ശനിയാഴ്‌ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.

ഒരു ടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്‌സ്.
flightssss

ബിസിനസ് ക്ലാസിൽ ഒരുടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്‌സ്. ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും, സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും ശനിയാഴ്‌ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടർയാത്രയ്‌ക്കും ഈ സൗകര്യം ലഭിക്കും.

ഒരുവശത്തേക്കും റിട്ടേൺ യാത്രയ്‌ക്കും ടിക്കറ്റ് ഉപയോഗിക്കാം. ഒരേ ഫ്ലൈറ്റിൽ ഒന്നിച്ചു യാത്ര ചെയ്യുന്നവർക്ക് മാത്രമാകും ആനുകൂല്യം. ഒരുവർഷത്തിനകം യാത്ര ചെയ്‌താൽ മതിയാകുമെന്നും ജെറ്റ് എയർവേയ്‌സ് ഗൾഫ്–മിഡിൽ ഈസ്‌റ്റ്– ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷകീർ കന്ദാവാല അറിയിച്ചു.

Read more

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 കടന്നു; 4000-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം ആറാം നാളിലേക്ക്

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 കടന്നു; 4000-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം ആറാം നാളിലേക്ക്

കാഠ്മണ്ഡു: മിന്നല്‍ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളില്‍ തിരച്ചില്‍ ഊര്‍ജിതം. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4000ല്‍ അധികം പേ

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്