ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, വായുവിൽ പൊങ്ങിപ്പറന്ന് ബൈക്ക് യാത്രികർ: വീഡിയോ

Share

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം ഗാസിയാബാദില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ബൈക്കിലെലെത്തിയ ആള്‍ വാഹനംകുറവായ ജങ്ഷനില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ, പെട്ടെന്ന് ഇടതുവശത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ വായുവില്‍ ഉയര്‍ന്നുപൊങ്ങി റോഡിലേക്ക് പതിച്ചു. ഇടിച്ചശേഷം കാറ് ബൈക്കുമായി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയ ശേഷമാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്