ഹ്യുണ്ടായിയല്ല 'ഹുണ്ടെയ്', ഓടിയല്ല 'ഔടി'; കാറുകളുടെ പേരുകളുടെ ശരിയായ ഉച്ചാരണം ഇതാണ്

ജര്‍മ്മന്‍, ഇറ്റാലിയന്‍, അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ വാഴുന്ന കാര്‍ വിപണിയില്‍ കാറുകളുടെ പേരുകള്‍ ശരിയായി എങ്ങനെ ഉച്ചാരണം ചെയ്യണമെന്നത്‌ പലര്‍ക്കും വല്ലാത്ത കണ്‍ഫ്യൂഷനാണ്. നമ്മുടെ ഇന്ത്യന്‍ പേരുകളെ അപേക്ഷിച്ചു മറ്റു ഭാഷകളിലെ പേരുകള്‍ മിക്കപ്പോഴും നമ്മള്‍ ശരിയായല്ല ഉച്ചാരണം ചെയ്യുക.

Share
ഹ്യുണ്ടായിയല്ല 'ഹുണ്ടെയ്', ഓടിയല്ല 'ഔടി';  കാറുകളുടെ പേരുകളുടെ ശരിയായ ഉച്ചാരണം ഇതാണ്
audi-q7-suv-white-159181

ജര്‍മ്മന്‍, ഇറ്റാലിയന്‍, അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ വാഴുന്ന കാര്‍ വിപണിയില്‍ കാറുകളുടെ പേരുകള്‍ ശരിയായി എങ്ങനെ ഉച്ചാരണം ചെയ്യണമെന്നത്‌ പലര്‍ക്കും വല്ലാത്ത കണ്‍ഫ്യൂഷനാണ്. നമ്മുടെ ഇന്ത്യന്‍ പേരുകളെ അപേക്ഷിച്ചു മറ്റു ഭാഷകളിലെ പേരുകള്‍ മിക്കപ്പോഴും നമ്മള്‍ ശരിയായല്ല ഉച്ചാരണം ചെയ്യുക. അത് അത്രവലിയ തെറ്റൊന്നുമല്ല. എങ്കിലും നമ്മള്‍ ഏറെ ഇഷ്ടപെടുന്ന ചില വാഹനങ്ങളുടെ പേരുകളുടെ ശരിയായ ഉച്ചാരണം എങ്ങനെയെന്നു നോക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നും തന്നെ തുടങ്ങാം. കൊറിയന്‍ ഭാഷയുടെ സ്വാധീനം ഇതിലുണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ.

യഥാര്‍ത്ഥത്തില്‍ ഹ്യുണ്ടായി എന്നല്ല, മറിച്ച് 'ഹുണ്ടെയ്' എന്നാണ് ബ്രാന്‍ഡിന്റെ ശരിയായ ഉച്ചാരണം. എഴുതുന്നത് പോലെ അത്ര ബുദ്ധിമുട്ടേറിയതല്ല റെനോയുടെ ഉച്ചാരണം. 'റെനോ' എന്നാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ ശരിയാംവിധമുള്ള ഉച്ചാരണം. ജനങ്ങളുടെ കാര്‍ എന്നാണ് ഫോക്‌സ്‌വാഗണിന്റെ അര്‍ത്ഥം. 'ഫോക്‌സ്‌വാഗന്‍' എന്നാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ശരിയായ ഉച്ചാരണം. ജന്മസ്ഥലം ജര്‍മ്മനിയായതിനാല്‍, ഔടിയുടെ ഉച്ചാരണത്തിലും ജര്‍മ്മന്‍ സ്വാധീനമുണ്ട്. ഓടി എന്നാണ് ഇന്ന് മിക്കപ്പോഴും ബ്രാന്‍ഡ് ഉച്ചരിക്കപ്പെടുന്നത്. എന്നാല്‍ 'ഔടി' എന്നാണ് ശരിയായ ഉച്ചാരണം.

Related image

ഇനി നമ്മള്‍ മിക്കവരും പോര്‍ഷെ എന്ന് വിളിക്കുന്ന കാറിനെ കുറിച്ചു പറയാം. പോര്‍ഷെ എന്നല്ല, മറിച്ച് 'പോര്‍ഷ' എന്നാണ് ബ്രാന്‍ഡിന്റെ ഉച്ചാരണം. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലാണ് ചെക്ക് നിര്‍മ്മാതാക്കളായ 'സ്‌കോഡ'. എന്നാല്‍ 'ഷ്‌കോഡ' എന്നാണ് ചെക്ക് നിർമ്മാതാക്കളുടെ യഥാര്‍ത്ഥ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

ഇന്ന് മിക്കവരും തെറ്റിക്കുന്ന മറ്റൊരു ഉച്ചാരണമാണ് പൂഷോയുടേത്. 'പൂഷോ 'എന്നതാണ് Peugeot ന്റെ യഥാര്‍ത്ഥ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി