കേസ്സി മലയാളി ഓണം ഓഗസ്റ്റ്‌ 24 ന്, ഒരുക്കങ്ങൾ പൂർത്തിയായി

കേസ്സി മലയാളി ഓണം ഓഗസ്റ്റ്‌ 24 ന്,  ഒരുക്കങ്ങൾ പൂർത്തിയായി
casey Onam

മെൽബൺ :- ഓണാഘോഷങ്ങളുടെ പെരുമഴക്കാലം 24 ന് ശനിയാഴ്ച കേസ്സി മലയാളി യുടെ ഓണാഘോഷം തുടങ്ങുന്നതോടെ ആരംഭിക്കുകയായി. പല വലിയ സംഘടനയേപ്പോലും വെല്ലുന്ന പ്രത്യേക ശ്രദ്ധയാർന്ന കലാപരി പാടികളും ആൾക്കൂട്ടവും വ്യത്യസ്തയാർന്ന ഓണ സദ്യയും കേസ്സി മലയാളിയെ ശ്രദ്ധേയമാക്കുന്നു. ഉച്ചയ്ക്ക് 11.30 മുതൽ വൈകീട്ട് 6 മണി വരെയാണ് പരിപാടികൾ കൃമീകരിന്ചിരിക്കുന്നതു്. ഓണസദ്യയ്ക്ക് കൂടുതൽ തിരക്ക് വരാതെ 11.30 യ്ക്ക് തന്നെ ആരംഭിക്കുന്നതാണ്. 150-ൽ പരം കലാകാരൻമാരും കലാകാരികളും ചടങ്ങിന് മോടി കൂട്ടുവാൻ എന്നും. വ്യത്യസ്തയാർന്ന ഓണസദ്യ ഒരുക്കുന്നത് റെഡ് ചില്ലിസാണ് . കേസ്സി മലയാളി പ്രസിഡന്റ് റോയി തോമസിന്റെയും കൺവീനർ മിനി ജോണിയുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകർ, എംപി.മാർ,കൗൺസിലർമാർ, എന്നിവർ പങ്കെടുക്കും. ചടങ്ങ് നടക്കുന്നത് ഹാംപ്റ്റൺ പാർക്ക് ആർതർ റെൻഹാളിലാണ്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്