എയർപോർട്ടുകൾ പ്രതിസന്ധി മുക്തമോ?

കഴിഞ്ഞ ദിവസം സിങ്കപ്പുരിൽ നിന്നു SQ ഫ്ലൈറ്റിൽ കൊച്ചിൻ എയർപോർട്ടിൽ ഇറങ്ങിയ ഏകദേശം 170 ഓളം യാത്രക്കാരുടെ ദുരനുഭവം ലോകത്തെമ്പാടുമുള്ള മലയാളികൾ ഇതിനകം അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല എയർപോർട്ടുകളിൽ ഒന്നായാണ് കൊച്ചിൻ എയർപോർട്ട് അറിയപ്പെടുന്നത്. പല കാരണങ്ങൾ കൊണ്ടും ഈ എയർപോർട്ട് മറ്റുചില എയർപോട്ടുകൾക്ക് മാതൃകയാണെന്നതു ശരിയായിരിക്കാം പ്രത്യേകിച്ച് സോളാർ എനർജിയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ. കോവിഡ് എന്ന മഹാമാരിയെ കുറിച്ചു എല്ലാവർക്കുമറിയാം ഇന്നുവരെ ആരും അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ലോകം മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ … Continue reading എയർപോർട്ടുകൾ പ്രതിസന്ധി മുക്തമോ?