എട്ട് ഐഫോണ്‍-7 ഫോണുകള്‍ സ്വന്തമായുള്ള നായ

ഒരു സ്മാര്‍ട്ട്‌ ഫോണ്‍ തന്നെ കൈയ്യില്‍ ഉള്ളത് തന്നെ വലിയ കാര്യമാണ്.അപ്പോള്‍ എട്ടു ഐഫോണ്‍ കൈയ്യില്‍ ഉണ്ടെങ്കിലോ അതും ഒരു നായക്ക്. സംശയിക്കണ്ട .സംഭവം ചൈനയില്‍ ആണ്

എട്ട് ഐഫോണ്‍-7 ഫോണുകള്‍ സ്വന്തമായുള്ള നായ
dog

ഒരു സ്മാര്‍ട്ട്‌ ഫോണ്‍ തന്നെ കൈയ്യില്‍ ഉള്ളത് തന്നെ വലിയ കാര്യമാണ്.അപ്പോള്‍ എട്ടു ഐഫോണ്‍ കൈയ്യില്‍ ഉണ്ടെങ്കിലോ അതും ഒരു നായക്ക്. സംശയിക്കണ്ട .സംഭവം ചൈനയില്‍ ആണ്.

ആ ഭാഗ്യവാന്റെ പേര് കോകോ.പ്രതിവര്‍ഷം 30 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ചൈനീസ് ബിസിനസുകാരനായ വാങ് ജിയലിന്റെ മകന്‍ വാങ് സികോങ് ആണ് തന്റെ വളര്‍ത്തുനായ കോകോയ്ക്ക് ഐഫോണുകള്‍ വാങ്ങി നല്‍കിയത്.

മൂവായിരം കോടി ഡോളറിന്റെ സമ്പത്തിനുടമയാണ് വാങ് സികോങ്.വാങ്ങി കൊടുത്ത ഫോണുകളുടെ വില അറുപതിനായിരത്തിനു മുകളിലാണ്.അഞ്ചു ലക്ഷത്തിലധികം രൂപയാണ് എട്ട് ഫോണുകള്‍ക്കായി സികോങ് ചിലവഴിച്ചത്. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്‌ബോയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വാങ് സികോങ് ഈ വിവരം പുറത്തുവിട്ടത്. ഈ ഫോണുകള്‍ക്കൊപ്പം പോസ് ചെയ്യുന്ന കോകോയുടെ ഫോട്ടോയും വാങ് സികോങ് പോസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം രണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ് സികോങ് തന്റെ നായയ്ക്കായി വാങ്ങിനല്‍കിയിരുന്നു.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ