നമ്മുടെ തേങ്ങാപാല്‍ കൊണ്ടുള്ള ചായക്കും കാപ്പിയ്ക്കും വന്‍ ഡിമാന്‍ഡ് വരുന്നു

ചായ,കാപ്പി എന്നിവ തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രിയമേറി വരികയാണ്. എന്നാല്‍ ഈ വാര്‍ത്ത കൊണ്ട് ഏറ്റവും സന്തോഷിക്കേണ്ടത് നമ്മള്‍ മലയാളികള്‍ തന്നെ. കാരണം അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റ്റാര്‍ബക്ക്‌ കാപ്പിയിലും ചായയിലും തേങ്ങാപാല്‍ ചേര്‍ത്ത്

നമ്മുടെ  തേങ്ങാപാല്‍ കൊണ്ടുള്ള ചായക്കും കാപ്പിയ്ക്കും വന്‍ ഡിമാന്‍ഡ് വരുന്നു
cofee

ചായ,കാപ്പി എന്നിവ തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രിയമേറി വരികയാണ്. എന്നാല്‍ ഈ വാര്‍ത്ത കൊണ്ട് ഏറ്റവും സന്തോഷിക്കേണ്ടത് നമ്മള്‍ മലയാളികള്‍ തന്നെ. കാരണം അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റ്റാര്‍ബക്ക്‌ കാപ്പിയിലും ചായയിലും തേങ്ങാപാല്‍ ചേര്‍ത്ത് രുചിഭേദങ്ങളുടെ പരീക്ഷണം നടത്തിയപ്പോള്‍ സംഭവം വന്‍ഹിറ്റ് ആയിരുന്നു.

ഇതോടെ ഈ പരീക്ഷന്നം കൂടുതല്‍ വ്യാപകമായി നടത്താന്‍ കമ്പനി തീരുമാനിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ ഈ വിജയം ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും   താമസിയാതെ എത്തുമെന്ന് സ്റ്റാര്‍ബക്‌സ് പറയുന്നു. മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന കൂടുതല്‍ കൊഴുപ്പുള്ള പാലിനെക്കാള്‍ കൂടുതല്‍ നല്ലതും, കുഴപ്പങ്ങള്‍ ഇല്ലാത്തതും, രുചിപ്രദവുമാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച ഉണ്ടാക്കുന്ന ചായയും കാപ്പിയും എന്നാണ് സ്റ്റാര്‍ബക്‌സ് അനുഭവത്തില്‍ നിന്നും പറയുന്നത്.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 12,800 കോഫി ഷോപ്പുകൾ  സ്റ്റാര്‍ബക്‌സ് കമ്പനിക്കുണ്ട്. ഇന്ത്യയില്‍ ബാൻഗ്ലൂർ, മുംബൈ, പൂനൈ, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ സ്റ്റാര്‍ബക്‌സ് ഷോപ്പുകൾ ഉണ്ട്. നമ്മുടെ തേങ്ങയ്ക്കും തേങ്ങാപാലിനും വിദേശരാജ്യങ്ങളില്‍ വന്‍ഡിമാന്‍ഡ് വരാന്‍ പോകുന്നു എന്നതാണ് ഈ പരീക്ഷണം കൊണ്ട് നമ്മുക്കുള്ള ഗുണം.

Read more

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ഒരു സിനിമാ തിയേറ്ററിന്റെ ഇരുളിലേക്ക് പച്ചമണ്ണിന്റെ മണവും, പാടവരമ്പിലൂടെ വീശുന്ന കാറ്റും, പഴുത്തുനിൽക്കുന്ന അന്തിയാകാശത്തിന്റെ ചു

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരി

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

മെക്സിക്കോ സിറ്റി: കാത്തിരിപ്പിന്റെ കൗണ്ട്ഡൗൺ അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ഹൃദയമിടിപ്പ് ഇനി ഒരു പന്