മലേഷ്യ ഇനി കൂള്‍ ജപ്പാനുപുറകെ

മലേഷ്യ ഇനി കൂള്‍ ജപ്പാനുപുറകെ
cool-japan

മലേഷ്യക്കാര്‍ക്ക് ഇനി കൂള്‍ ജപ്പാന്‍ അനുഭവിച്ചറിയാം.
ഇസ്താന്‍ മിസുകോഷി എന്ന ഇന്‍റര്‍ നാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്‍റെ കൂള്‍ ജപ്പാന്‍ സ്റ്റോര്‍  ക്വാലാലംപൂരില്‍ അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കും. ജപ്പാനിലെ തന്നെ  ക്രിയേറ്റീവായുള്ള വ്യവസായങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന  സംരംഭമാണിത്. മലേഷ്യയില്‍  ബുകിട് ബിന്‍ടാഗിലാണ് ഇത് ഉയരുന്നത്. 1990 ലാണ് ഇസ്താന്‍റെ ആദ്യത്തെ സ്റ്റോര്‍ മലേഷ്യയില്‍ ആരംഭിക്കുന്നത്.
ആറ്നിലകളിലായി 11,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ സ്റ്റോര്‍ ഒരുങ്ങുക.   ഫുട്, ഫാഷന്‍, ആര്‍ട്സ്, ഫര്‍ണീച്ചര്‍ തുടങ്ങിയവയുടെ ഔട്ട്ലെറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.ജപ്പാന്‍റെ തനത് കൈവിരുതുകളോടായിരിക്കും ഇനി മലേഷ്യക്കാരുടെ അഭിനിവേശം

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്