രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 11,000 ന് മുകളിൽ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 11,000 ന് മുകളിൽ
coronavirus-1

ന്യൂഡൽഹി: രാജ്യത്ത്  പ്രതിദിന കൊവിഡ് കേസുകൾ 10,000 കടന്നു. 11,692 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ ആക്‌ടീവ് കേസുകൾ 66,170 ആയി ഉയർന്നു.

കേരളത്തിൽ മരിച്ച 9 പേർ ഉൾപ്പെടെ 28 മരണങ്ങളോടെ മരണസംഖ്യ 5,31,258 ൽ എത്തി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.48 കോടിയായി. ഇതോടെ ഇപ്പോഴത്തെ ആക്‌ടീവ് കേസുകൾ മൊത്തം അണുബാധകളുടെ 0.15 ശതമാനമായി ഉ‍യർന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം