ഡി ബ്രൂയിനയെ വിടാതെ മാഞ്ചസ്റ്റർ സിറ്റി

Share

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന തരമായ കെവിൻ ഡി ബ്രൂയിന ഈ കൊല്ലം ക്ലബ്‌ വിടും എന്ന റിപ്പോർട്ടുകളാണ് നവമാധ്യമങ്ങലിൽ വൈറൽ. എന്നാൽ ഈ പ്രസ്ഥാനയൊക്കെയും തള്ളിക്കളഞ്ഞകൊണ്ട് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളാ താരം ഈ സീസണിലും തങ്ങളോടപ്പം ഉണ്ടാവുമെന്ന് വ്യക്തമാക്കി.

താരം സൗദി അറേബ്യൻ ക്ലബ്ബുകളുമായി ചർച്ചകൾ നടത്തിയെന്നും കരാർ ധാരണയിൽ എത്തിയെന്നും റിപ്പോർട്ടുകൾ പുറത്തവന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകളൊക്കെയും താരം ഇതിനുമുമ്പ് തന്നെ നിരസിച്ചിരുന്നു.

ഏറെ വർഷങ്ങളായി സിറ്റിയിടെ സുപ്രധാന താരമാണ് കെ. ഡി. ബി. തുടർച്ചയായ അവസാന സീസണുകളിൽ മികച്ച ഫോമിലാണ് താരം.കരിയറിന്റെ അവസാനം കൂടുതൽ പണം ലഭിക്കുന്ന ഓഫാറുകൾ പരിഗണിക്കുമെന്ന് താരം പറഞ്ഞിരുന്നു. ഇതാണ് താരത്തെ അറേബ്യൻ ക്ലബ്ബുമായി ബന്ധപ്പെടുത്താനുള്ള കാരണം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ