ദെസാറു ഫ്രൂട്ട് ഫാം- നൂറേക്കറില്‍ ഒരു ഫലവിസ്മയം!!

desaru fruit farm
desaru fruit farm

മലേഷ്യയിലെത്തുന്ന സഞ്ചാരികളെ കാത്ത് നൂറേക്കറില്‍ ഒരു 'ഫലവിസ്മയം' കാത്തിരിപ്പുണ്ട്. ദെസാറു ഫ്രൂട്ട് ഫാം!! മലേഷ്യയിലെ ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ വളരുന്ന എല്ലാ പല വര്‍ഗ്ഗങ്ങളേയും ഈ ഫാമില്‍ കാണാം. നൂറിലധികം വ്യത്യസ്തങ്ങളായ ഫലങ്ങല്‍ ഇവിടെയുണ്ട്. ഫലങ്ങള്‍ക്ക് പുറമെ ചെടികള്‍, മൃഗശാല, എന്ന് തുടങ്ങി ഫിഷിംഗിന് വരെ സൗകര്യമൊരുക്കിയിട്ടുണ്ട്.

desaru-fruits-farm-02

പലതരത്തിലുള്ള ഫല വൃക്ഷങ്ങളെ കാണാനും അവയെപറ്റി കൂടുതല്‍ അറിയാനും അവ വാങ്ങാനും ഇവിടെ അവസരമുണ്ട്.2006ല്‍ ദെസാറു ആയിരുന്നു മലേഷ്യയിലെ മികച്ച ആഗ്രോ ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . രാവിലെ എട്ട്മുപ്പതു മുതല്‍ വൈകിട്ട് ആറുവരെയാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്