ദിലീപിന്‍റേയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് ഗുരുവായൂരിൽ ചോറൂണ്

ദിലീപിന്‍റേയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് ഗുരുവായൂരിൽ ചോറൂണ്
dileep-kavya

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്‍ ദിലീപിന്റെയും കാവ്യമാധവന്റെയും മകള്‍ മഹാലക്ഷ്മിക്ക് ചോറൂണ് വഴിപാടു നടത്തി.ദിലീപ്, മകള്‍ മീനാക്ഷി, കാവ്യ എന്നിവര്‍ അടുത്ത ബന്ധുക്കളോടൊപ്പം പുലര്‍ച്ചെ അഞ്ചിനാണ് ക്ഷേത്രത്തിൽ എത്തിയത്.ഉഷഃപൂജയ്ക്കു ശേഷമായിരുന്നു ചോറൂണ്. കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. കഴിഞ്ഞ ഒക്റ്റോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം