പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയിന്‍ ഇനി ദിലീപിന് സ്വന്തം; വില 1.10 കോടി

അങ്ങനെ ദിലീപിന്റെ ആ കാത്തിരിപ്പ് യാഥാര്‍ഥ്യമായി. സ്വപ്നവാഹനമായ പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷന്‍ ദിലീപ് സ്വന്തമാക്കി .

പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയിന്‍ ഇനി ദിലീപിന് സ്വന്തം; വില  1.10 കോടി
dileep-porsche

അങ്ങനെ ദിലീപിന്റെ ആ കാത്തിരിപ്പ് യാഥാര്‍ഥ്യമായി. സ്വപ്നവാഹനമായ   കെയിനിന്റെ പ്ലാറ്റിനം എഡിഷന്‍ ദിലീപ് സ്വന്തമാക്കി .കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നാണ് താരം കാർ സ്വന്തമാക്കിയത്.മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും യുവതാരം പൃഥ്വിരാജിനും പോർഷയുടെ ലക്ഷ്വറി എസ് യു വി കെയിൻ ഉണ്ട്.

dileep-porsche

ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെയുടെ മിഡ്സൈസ് ലക്ഷ്വറി ക്രോസ്ഓവർ എസ് യു വിയായ പോർഷെ കെയിൻ ഡീസലിന്റെ പ്രത്യേക പതിപ്പാണ് പ്ലാറ്റിനം എഡിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കെയിനിന് 7.3 സെക്കന്റുകൾ മാത്രം മതി. പരമാവധി വേഗത 221 കിലോമീറ്ററാണ്. ഏകദേശം 1.10 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്