ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഒരു കഷ്ണം ഇറച്ചിയുമായി അവള്‍ പോയി; കരളലിയിക്കും ഈ വീഡിയോ

മനസില്‍ അല്‍പ്പം സ്‌നേഹമുള്ള ആരുടെയും കണ്ണു നിറയ്ക്കും ഈ വീഡിയോ.തെരുവോര ഭക്ഷണശാലയ്ക്കു മുന്നില്‍ അനുസരണയോടെ നില്‍ക്കുന്ന ഒരു നായുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഒരു കഷ്ണം ഇറച്ചിയുമായി അവള്‍ പോയി; കരളലിയിക്കും ഈ വീഡിയോ
dog

മനസില്‍ അല്‍പ്പം സ്‌നേഹമുള്ള ആരുടെയും കണ്ണു നിറയ്ക്കും ഈ വീഡിയോ.തെരുവോര ഭക്ഷണശാലയ്ക്കു മുന്നില്‍ അനുസരണയോടെ നില്‍ക്കുന്ന ഒരു നായുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് .അത്രയ്ക്ക് മനസ്സില്‍ തട്ടുന്നതാണ് ഈ വീഡിയോ എന്ന് പറയാതെ വയ്യ .
ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷം ആരോ ആ നായയ്ക്ക്‌ ഒരു ഇറച്ചി കഷ്ണം കൊടുത്ത് . ആ ഇറച്ചിയുമായി അവള്‍ ഏങ്ങോട്ടോ പായുന്നതു കണ്ടു  പിന്നാലെ ക്യാമറയുമായ പോയ ഫോട്ടോഗ്രാഫര്‍ കണ്ടതു ഹൃദയഭേദകമായ ഒരു കാഴ്ച തന്നെയാണ്.

ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ ഭക്ഷണവുമായി നായ വളരെ വേഗത്തില്‍ പോകുന്നതു കണ്ടതാണു ഫോട്ടോഗ്രാഫറെ വീഡിയോ എടുക്കാന്‍ പ്രേരിപ്പിച്ചത്. കുറെ ദൂരം വായില്‍ കടിച്ചു പിടിച്ച ആ ഇറച്ചിയുമായി അവള്‍ മുന്നോട്ടു പോയി. ആ യാത്ര അവസാനിച്ചതു നായകുട്ടികളുടെ അരികിലായിരുന്നു. യൂട്യൂബിലെ ഈ വീഡിയോ കാഴ്ചക്കാരുടെ കണ്ണു നിറയ്ക്കുകയാണ്. തായ്‌ലന്റില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.എന്തായാലും നായ ആയാലും മനുഷ്യന്‍ ആയാലും അമ്മയുടെ സ്നേഹത്തിനു എന്നും ഒരേ ഭാവം ആണെന്നത് എത്ര ശരിയാണെന്ന് ഈ വീഡിയോ പറയും .

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ