ഗ്രാന്മയുടെ പുതിയ ഡാന്‍സ്‌ ക്ലാസുകള്‍ ഏപ്രിലില്‍ തുടങ്ങും

ഗ്രാന്മയുടെ പുതിയ ഡാന്‍സ്‌ ക്ലാസുകള്‍ ഏപ്രിലില്‍ തുടങ്ങും
granma
ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ നാഷണൽ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഘ്യത്തിലുളള പുതിയ ഡാൻസ്ക്ലാസുകൾ  മെൽബണിന്റ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നു.വെറിബീ ,ക്ലെയ്‌ഡ്,ഫ്രാങ്കസ്റ്റൻ,റോസ്ബഡ് എന്നിവിടങ്ങളിലാണ് പുതിയ ക്ലാസുകൾ തുടങ്ങുന്നത് .വിവിധ പ്രായത്തിലുള്ള കുട്ടികളുടേയും, മുതിർന്നവരുടേയും വ്യത്യസ്ത  ബാച്ചുകളയാണ് ക്ലാസുകൾ നടത്തുന്നത്.പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്നുഗ്രാൻമ  ഭാരവാഹികൾപറഞ്ഞു-0404667181 ,0422049783 ,0450890641   മറ്റു സബർബുകളിലും ഉടൻതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും ഏതെങ്കിലും സ്ഥലങ്ങളിൽക്ലാസുകൾതുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സംഘടനയുമായി ബന്ധപ്പെടാമെന്നും   ഭാരവാഹികൾ പറഞ്ഞു 

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ