ദുബായിൽ ഭൂചലനം അനുഭവപ്പെട്ടു

ദുബായിൽ ഭൂചലനം അനുഭവപ്പെട്ടു
saudi-earthquake.jpg.image.845.440

ദുബായ് : പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികൾ ആരംഭിച്ചതിന് പിന്നാലെ ഇന്ന് (തിങ്കൾ) രാവിലെ ദുബായിൽ ഭൂചലനം അനുഭവപ്പെട്ടു. മീഡിയ സിറ്റിക്ക് സമീപമുള്ള മുൻ ദുബായ് പേൾ ആണ് പൊളിക്കുന്നത്. മീഡിയാ സിറ്റിയിലും മറീനയിലുമാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.

ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട പദ്ധതിയിലെ പൂർത്തിയാകാത്ത അര‍ഡസൻ കെട്ടിടങ്ങൾ നവംബർ മുതൽ പൊളിച്ചുനീക്കി വരികയാണ്. ഇന്ന് രാവിലെ 11ന് കെട്ടിടങ്ങൾ പൊളിക്കുമ്പോഴായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. പാം ജുമൈറയോട് ചേർന്നുള്ള വിലയേറിയ ഭൂമിയിലാണ് പേൾ സ്ഥിതി ചെയ്യുന്നത്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു