പഴങ്ങളുടെ ലോകത്തെ രാജാവ് എന്നറിയപ്പെടുന്ന ഒരു തരം പഴവര്‍ഗ്ഗമാണ് ഡൂറിയാന്‍. മലേഷ്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പഴം കൂടിയാണിത്. രൂപത്തില്‍ കേരളത്തിന്‍റെ ചക്കയോട് രൂപ സാദൃശ്യം ഉണ്ടെങ്കിലും ഡ്യൂറിയാല്‍ വലിപ്പത്തില്‍ ചെറുതാണ്. ഡൂറിയാന്‍ ഉപയോഗിച്ച് രുചികരമായ പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. പുഡ്ഡിംഗ് മുതല്‍ ഡ്യൂറിയാന്‍ ചീസ് കേക്കുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. . ഡ്യൂറിയാന്‍ പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം
Ingredients:
1. 300g Durian flesh
2. 140g Sugar
3. 300ml milk
4. 450ml Hot water
5. 2tbsp + 1.5tsp Gelatine
Method:
1. Blend durian into fine paste, then add in milk, continue blending till well combined. Set aside in the blender.
2. Heat hot water, add sugar and gelatine. Stir until melted.
3. With a siever over the blender, pour in the mixture to the durian milk mixture.
4. Blend until mixture is well combined, then pour into moulds/cups.
5. Put to chill in the refrigerate for at least 6 hours.
6. Once chilled,garnish with some fruits, chocolate or even coconut milk