ഇന്നിവിടെ വളരെ എളുപ്പത്തിൽ ടൊമാറ്റോ റൈസ് എങ്ങനെ ഉണ്ടാക്കുന്നത് നോക്കാം. ഒരു കപ്പ് ബസ്മതി റൈസ് നമുക്ക് വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കാം. 10 മിനിറ്റിനു ശേഷം അത് ഊറ്റി എടുക്കാം മാറ്റി വയ്ക്കാം. അതിനുശേഷം നമ്മുടെ ഒരു പാൻ എടുക്കുക, എല്ലാ ചേരുവകളും വഴറ്റിയ അതിന് ശേഷം നമുക്ക് റൈസും കൂടി ഇട്ട് നന്നായി വഴറ്റി എടുക്കാം.
അതിലേക്ക് ടൊമാറ്റോ കച്ചപ്പ് ടുമാറ്റോ പ്യൂരി, തേങ്ങാപ്പാല് എന്നിവ ഒഴിച്ച് റൈസ് വേവിക്കാൻ ആയിട്ട് വയ്ക്കാം ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നമുക്കിത് വേവിച്ചെടുക്കുക. നമ്മൾ ഇതെല്ലാം വേവിച്ചെടുക്കുന്നത് നെയ്യിൽ ആണ്.
- Basmati rice :one cup
- Coconut milk. .1 1/4 cup
- Tomato Puree. :3/4 cup
- Onion. :1
- Ginger garlic paste. :1tbsn
- Tomato ketchup. :1tspn
- Green chillies. :4 numbers
- Salt as needed
- Cashew nut 1 teaspoon
- Cinnamon one stick
- Bayleaf one
- Cloves 4 numbers
- Star anise 1
- Ghee 1 tsp