പ്രതിപക്ഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, ലീഡ് ഉയരുന്നു: മോദി പിന്നിൽ  

0

എൻഡിഎ ലീഡ് 243 സീറ്റിൽ ഒതുങ്ങുമ്പോൾ പ്രതിപക്ഷ പാർട്ടികളുടെ ലീഡ് 244 സീറ്റിലെത്തി

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീഡ് നഷ്ടപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മുന്നിൽ.