KeralaEatsCampaign2022

Latest Articles

ഒടുന്ന ട്രെയ്നിൽ എടിഎം; റെയിൽവേയുടെ പുതിയ പദ്ധതി

മുംബൈ: രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ എടിഎം സൗകര്യം അവതരിപ്പിക്കാൻ മധ്യ റെയ്‌ൽവേ. മുംബൈ - മൻമാട് പഞ്ചവടി എക്സ്പ്രസിലാകും സ്വകാര്യ ബാങ്കുമായി സഹകരിച്ച് എടിഎം സ്ഥാപിക്കുക. എസി കോച്ചിനുള്ളിൽ പ്രത്യേക...
-Advts-

Popular News

മലപ്പുറത്ത് കുപ്പിവെളളത്തിൽ ചത്ത ചിലന്തി; നിർ​മാ​ണ കമ്പനിക്ക് വന്‍ പിഴ

മലപ്പുറം: കുപ്പിവെളളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർ​മാ​ണ കമ്പനിക്ക് കിട്ടിയത് മുട്ടൻ പണി. കനത്ത പിഴയാണു കോടതി വിധിച്ചത്. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്....

‘സ്വകാര്യമായെങ്കിലും നടന്റെ പേര് അറിയിച്ചാൽ നടപടി’; വിൻസിയുടെ വെളിപ്പെടുത്തലിൽ മൗനംവെടിഞ്ഞ് ‘അമ്മ’

കൊച്ചി: ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തൽ നടത്തിയ നടി വിൻസി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് അമ്മയുടെ...

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിൽ?

വിക്രമിന്‍റെ മകൻ ധ്രുവ് വിക്രമവും നടി അനുപമ പരമേശ്വരനും പ്രണയത്തിലെന്ന് അഭ്യൂഹം. ഇരുവരുടെയും ചുംബന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് പ്രണയ കഥ ചർച്ചയായിരിക്കുന്നത്. ബ്ലൂമൂൺ എന്ന പേരിലുള്ള സ്പോട്ടിഫൈ...

സാഹിത്യ നൊബേൽ ജേതാവ് മരിയോ വർഗാസ് യോസ അന്തരിച്ചു

ലിമ (പെറു): നൊബേൽ സാഹിത്യ പുരസ്കാരത്തിന് അർഹനായിട്ടുള്ള പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. ലാറ്റിനമെരിക്കൻ സാഹിത്യലോകത്തെ അതികായനാണ് എൺപത്തൊമ്പതാം വയസിൽ വിടവാങ്ങിയിരിക്കുന്നത്. മകൻ...

മെക്സിക്കോ മയക്കുമരുന്നു മാഫിയക്കെതിരേ യുഎസ്

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു ശൃംഖലയായ മെക്സിക്കോ മയക്കുമരുന്നു ലോബിക്കെതിരേ അമെരിക്കയുടെ നേതൃത്വത്തിൽ ആക്രമണത്തിനു തയാറെടുപ്പ് നടക്കുന്നതായി റിപ്പോർട്ട്. അമെരിക്കൻ സൈന്യം തന്നെയാണ് ഈ...