പൊതു വേദിയിൽ നസ്രിയയെ ചേർത്തുപിടിച്ച് ഫഹദ്; വീഡിയോ വൈറൽ

പൊതു വേദിയിൽ നസ്രിയയെ ചേർത്തുപിടിച്ച് ഫഹദ്; വീഡിയോ വൈറൽ
fahadh-nazriya-22-03

നിർമാതാവ്  ആൽവിൻ ആൻറണിയുടെ കൊച്ചിയിലെ ഹോട്ടൽ ഉദ്ഘാടനച്ചടങ്ങിൽ വൻ താര നിര. ഫഹദ് ഫാസി നസ്രിയ കുഞ്ചാക്കോ ബോബൻ  വിഷു ഉണ്ണികൃഷ്ണൻ കവിയൂർ പൊന്നമ്മ എന്നിവരാണ് ചടങ്ങിനെത്തിയത്.

ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണൻ കുഞ്ചാക്കോ ബോബൻ ഇനിയൊരു പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫഹദ് രണ്ടുവരി പാടണമെന്ന് ചാക്കോച്ചൻ ആവശ്യപ്പെട്ടു. ഞാൻ പാട്ട് പഠിച്ചിട്ടല്ല വന്നതെന്ന് ഫഹദ് മറുപടി നൽകി.

ചടങ്ങിനിടെ കുഞ്ചാക്കോ ബോബനും നസ്രിയയും വിഷ്ണുവും ചേർന്നെടുത്ത സെൽഫി നേരത്തെ പുറത്തുവന്നിരുന്നു. സെൽഫിക്കിടയിലുള്ള നസ്രിയയുടെ കുട്ടികുറുമ്പിനു കാഴ്ച്ചക്കാരേറെയായിരുന്നു. 1947 ഇന്ത്യൻ റെസ്റ്റോറന്റ് എന്നാണ് ഹോട്ടലിന് പേരുനൽകിയിരിക്കുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം