ലോകാരോഗ്യ സംഘടനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ലോക്ക്ഡൗൺ പ്രോട്ടോക്കോൾ വ്യാജം

Share

കൊറോണ  വൈറസ് വ്യാപനം തടയുന്നതിനായി  ലോകരാജ്യങ്ങൾ  മുഴുവനും ലോക്ക് ഡൗൺ  പ്രഖ്യാപിച്ചിരിക്കയാണ്. ഇന്ത്യയിൽ ലോക്ക്ഡൗൺ ഏപ്രിൽ 14നാണ് അവസാനിക്കുക. അതിനിടെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയതെന്ന പേരിൽ ഒരു നോട്ടിസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഈ  ലോക്ക്ഡൗൺ പ്രോട്ടോക്കോൾ വ്യാജമാണ്.

നോട്ടിസിൽ മാർച്ച് 22ന് ട്രയൽ ലോക്ക് ഡൗൺ ആണെന്നും മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ആദ്യ ഘട്ട ലോക്ക്ഡൗൺ മാത്രമാണെന്നും പറയുന്നു. ഏപ്രിൽ 20 മുതൽ മെയ് 18 വരെ രണ്ടാംഘട്ട ലോക്ക് ഡൗൺ ആരംഭിക്കുമെന്നും നോട്ടിസിൽ പറയുന്നു.

എന്നാൽ ഇത് തള്ളിക്കൊണ്ട് ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംഘടന ലോക്ക്ഡൗൺ സംബന്ധിച്ച് പ്രോട്ടോക്കോൾ ഒന്നും പുറത്തിറക്കിയിട്ടില്ലെന്ന് ട്വീറ്റിലൂടെ അറിയിച്ചു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി