ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വീട് വില്‍പനയ്ക്ക്; വില കൂടി കേട്ടോളൂ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വീട് വില്‍പനയ്ക്ക്.എവിടെയെന്നല്ലെ , അമേരിക്കയിലെ അരിസോണയില്‍.മലനിരകള്‍ക്കു ഇടയിലെ ഈ സ്വപ്നവീട് സ്വന്തമാക്കണം എങ്കില്‍ കുറച്ചു പണം ഒന്നും പോര എന്ന് മാത്രം

Share
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വീട്  വില്‍പനയ്ക്ക്; വില കൂടി കേട്ടോളൂ
falcon

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വീട്  വില്‍പനയ്ക്ക്.എവിടെയെന്നല്ലെ , അമേരിക്കയിലെ അരിസോണയില്‍.മലനിരകള്‍ക്കു ഇടയിലെ ഈ സ്വപ്നവീട് സ്വന്തമാക്കണം എങ്കില്‍ കുറച്ചു പണം ഒന്നും പോര എന്ന് മാത്രം . 1.5 മില്ല്യന്‍ ഡോളര്‍  അതായത്ഏകദേശം 9,72,00,000 രൂപ ഉണ്ടെങ്കില്‍ ഈ വീട് സ്വന്തമാക്കാം .

അരിസോണയിലെ പ്രസ്‌കോട്ടില്‍ തംബ് ബട്ട്, ഹംഫ്രേസ്, ബില്‍ വില്ല്യംസ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ മലനിരകള്‍ക്ക് നടുവിലെ മനോഹരമായ ഭൂപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ വീടിന്റെ പേരും രസകരം ആണ് ,ഫാല്‍കണ്‍ നെസ്റ്റ് അഥവാ പരുന്തിന്‍കൂട്.

Image result for falcon nest arizona

6,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള  ഈ പത്തു നില വീട്ടില്‍ പക്ഷെ ഒരു കുടുംബത്തിനു താങ്ങാന്‍ ഉള്ള സ്ഥലം മാത്രമേ ഉള്ളൂ എന്നതാണ് മറ്റൊരു കൌതുകം .124 അടി ഉയരവും ഒരു നിലയില്‍ നിന്ന് അടുത്ത നിലയിലേക്ക് എത്താന്‍ ഹൈഡ്രോളിക് എലവേറ്ററുമുള്ള ഈ ആഡംബര സൗധത്തില്‍ മൂന്ന് കിടപ്പുമുറികള്‍ മാത്രമാണ് ഉള്ളത്.ഇന്ത്യന്‍ വംശജനായ സുകുമാര്‍ പാലാണ് ഫാല്‍കണ്‍ നെസ്റ്റിന്റെ നിര്‍മ്മാതാവ്.

Image result for falcon nest arizona

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു