സെല്‍ഫി ചോദിച്ച് ആരാധിക; നടുറോട്ടില്‍ പുഷ്അപ്പ് എടുപ്പിച്ച് മിലിന്ദ് സോമന്‍

Share

സെല്‍ഫി ചോദിച്ച് തനിക്കരികിലെത്തിയ ആരാധികയോട് പുഷ് അപ്പ് എടുക്കാന്‍ ആവശ്യപ്പെട്ട് നടനും മോഡലുമായ മിലിന്ദ് സോമന്‍. അദ്ദേഹം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്.

റായ്പൂരില്‍ വച്ച് നടന്ന സംഭവമാണെന്ന് അദ്ദേഹം പറയുന്നു. തെരുവില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തനിക്കരികില്‍ വന്ന് സെല്‍ഫി ചോദിച്ചു. പത്ത് പുഷ്അപ്പ് എടുത്താല്‍ സെല്‍ഫി തരാമെന്ന് പറഞ്ഞു. ക്യാമറ ഓണ്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അവര്‍ പുഷ് അപ്പ് ആരംഭിച്ചു. അവര്‍ സാരിയാണ് ധരിച്ചിരുന്നതെന്നും അതൊന്നും ഒരു ഒഴിവ് കഴിവായി പറഞ്ഞില്ലെന്നും മിലിന്ദ് സോമന്‍ കുറിച്ചു.

https://www.instagram.com/p/CPX_7zSncUs/?utm_source=ig_web_copy_link

ഈ വിഷയത്തില്‍ മിലിന്ദ് സോമനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. പുഷ് അപ്പ് എടുപ്പിക്കുന്നത് നല്ലതാണെന്നും ആ സ്ത്രീയുടെ ആത്മവിശ്വസം പുറത്ത് കൊണ്ടുവന്നതിന് നന്ദിയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയ്ക്ക് വേണ്ടി ഒരാളെ നടുറോട്ടില്‍ പുഷ്അപ്പ് എടുപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

Read more

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു

പാകിസ്താനിലേക്ക് തുടർച്ചയായി പറന്ന് തുർക്കിയുടെ സൈനിക വിമാനങ്ങൾ; രഹസ്യ ആയുധ കൈമാറ്റമെന്ന് സൂചന

പാകിസ്താനിലേക്ക് തുടർച്ചയായി പറന്ന് തുർക്കിയുടെ സൈനിക വിമാനങ്ങൾ; രഹസ്യ ആയുധ കൈമാറ്റമെന്ന് സൂചന

ഇസ്ലാമാബാദ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്താനിലേക്ക് തുടർച്ചയായി അസാധാരണ സർവീസുകൾ നടത്തിയതായി