സ്വന്തം ജീവനക്കാര്‍ക്ക് ഫെരാരി എന്ത് പ്രശ്നം വന്നാലും കാര്‍ വില്‍ക്കില്ല; കാരണം ഇതാണ്

സ്വന്തം ജീവനക്കാര്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന കാറുകള്‍ വാങ്ങാന്‍ അനുവാദം നല്‍കാത്തൊരു കാര്‍ കമ്പനിയുണ്ട്. മറ്റാരുമല്ല ലോകത്തിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മ്മാതാക്കള്‍ തന്നെ.

സ്വന്തം ജീവനക്കാര്‍ക്ക് ഫെരാരി എന്ത് പ്രശ്നം വന്നാലും കാര്‍ വില്‍ക്കില്ല; കാരണം ഇതാണ്
ferrar

സ്വന്തം ജീവനക്കാര്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന കാറുകള്‍ വാങ്ങാന്‍ അനുവാദം നല്‍കാത്തൊരു കാര്‍ കമ്പനിയുണ്ട്. മറ്റാരുമല്ല ലോകത്തിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മ്മാതാക്കള്‍ തന്നെ. ഫെരാരി ജീവനക്കാര്‍ ആണ് ഈ നിര്‍ഭാഗ്യവാന്മാര്‍. തങ്ങളുടെ ജീവനക്കാര്‍ക്ക് കാറുകള്‍ വാങ്ങാന്‍ സ്പെഷ്യല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നവര്‍ ആണ് മിക്ക കാര്‍ കമ്പനികളും.

എന്നാല്‍ ഫെരാരി കമ്പനി ഡിസ്‌കൗണ്ട് പോട്ടെ, പണമുണ്ടെങ്കില്‍ പോലും ജീവനക്കാര്‍ക്ക് ഫെരാരി കാര്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ല. അതായതു ജീവനക്കാര്‍ക്ക് ഫെരാരി കാര്‍ വില്‍ക്കില്ല. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. 8000 കാറുകള്‍ മാത്രമാണ് പ്രതിവര്‍ഷം ഫെരാരി നിര്‍മ്മിക്കുന്നത്. അതിനാല്‍ ഫെരാരി കാറുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഏറെനാള്‍ കാത്തിരിക്കേണ്ടതായും വരുന്നു. ഇനി ലിമിറ്റഡ് എഡിഷന്‍ ഹൈപ്പര്‍കാറുകളുടെ കാര്യം പറയുകയും വേണ്ട. ഉപഭോക്താക്കളുടെ യോഗ്യത പരിശോധിച്ചതിന് ശേഷം മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ കാറുകളെ ഫെരാരി ലഭ്യമാക്കുക. അതായത് എത്ര പണമുണ്ടെങ്കിലും, നിങ്ങള്‍ ഫെരാരി ക്ലയന്റ് അല്ലെങ്കില്‍ കാര്‍ ലഭിക്കില്ല.1.2 മില്യണ്‍ യൂറോയ്ക്ക് മേലെയാണ് കാറിന്റെ വില എന്ന്  കൂടി ഓര്‍ക്കണം.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ