റിയാദില്‍ തീപിടുത്തം; എട്ട് ഇന്ത്യാക്കാരുള്‍പ്പെടെ 10 മരണം

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ബദര്‍ മേഖലയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ട്.ഇന്ത്യക്കാരുള്‍പ്പെടെ 10 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

റിയാദില്‍  തീപിടുത്തം; എട്ട് ഇന്ത്യാക്കാരുള്‍പ്പെടെ 10 മരണം
riyad

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ബദര്‍ മേഖലയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ട്.ഇന്ത്യക്കാരുള്‍പ്പെടെ 10 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് ഇന്ത്യാക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ റിയാദ് സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചു. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് കാരണമായതെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇവിടുത്തെ തീയണച്ചതെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ