‘ഒരു മുത്തശ്ശി ഗദ’യിലെ ആദ്യ ഗാനം എത്തി

ജൂഡ് ആന്റണിയുടെ ‘ഒരു മുത്തശ്ശി ഗദ’യുടെ ട്രെയിലറിനു പിന്നാലെ ആദ്യഗാനവും എത്തി.വിനീത് ശ്രീനിവാസനും ,അപര്‍ണ്ണ ബാലമുരളിയും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ഗാനം പഴയ കാലത്തെ കോളേജ് ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണ് .

‘ഒരു മുത്തശ്ശി ഗദ’യിലെ ആദ്യ ഗാനം എത്തി
muttasigatha

ജൂഡ് ആന്റണിയുടെ  ‘ഒരു മുത്തശ്ശി ഗദ’യുടെ ട്രെയിലറിനു പിന്നാലെ ആദ്യഗാനവും എത്തി.വിനീത് ശ്രീനിവാസനും ,അപര്‍ണ്ണ ബാലമുരളിയും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ഗാനം പഴയ കാലത്തെ കോളേജ് ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണ് .

വിനീതും അപര്‍ണ്ണയും തന്നെയാണ് തെന്നല്‍ നിലാവിന്റെ എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, ലെന, വിജയരാഘവന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നു.ഓണത്തിനു ചിത്രം പ്രദര്‍ശനത്തിനു എത്തും.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം