ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു; വീഡിയോ

ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. സംഭവം രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കി.

ബ്രേക്ക് സംവിധാനം കേടായ  ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു; വീഡിയോ
Sriwijaya-Air-Mishap.jpg.image.784.410

ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. സംഭവം രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കി.

ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗതാഗത മന്ത്രാലയ വക്താവ് ജെ.അദ്രാവിദ ബരാത പറഞ്ഞു. വിമാനത്തില്‍നിന്ന് യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടത്തില്‍പ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Read more

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ന്യൂഡൽഹി: ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലെ രസകരവും വ്യക്തിപരവുമായ അനുഭവങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. Belonging: A Journey of Love

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഏഥൻസ്: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. തമിഴ് സിനിമാ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോ

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും മുരളി ഗോപിയുടെ അമ്മയുമായ എസ്.വി. ജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ

ചേരാനല്ലൂർ അപകട കേസ്; കേവലം അശ്രദ്ധയല്ല, 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം; ഭദ്രകീർത്തി ഹൈക്കോടതിയിൽ

ചേരാനല്ലൂർ അപകട കേസ്; കേവലം അശ്രദ്ധയല്ല, 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം; ഭദ്രകീർത്തി ഹൈക്കോടതിയിൽ

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17 കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി