തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ; ലിസ്റ്റ് ചുവടെ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ നടത്തും. ഇന്ന് 28 അധികം സർവ്വീസുകളും 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടക്കുക.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ; ലിസ്റ്റ് ചുവടെ
Dreamliner-Air-India

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ നടത്തും. ഇന്ന് 28 അധികം സർവ്വീസുകളും 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടക്കുക.

രാവിലെ 7.30യോടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തിൽ യാത്രക്കാരുമായി ആദ്യം ഇറങ്ങിയത്. ഈ വിമാനം തിരികെയും സർവ്വീസ് നടത്തും. ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവ്വീസുകളാണ് കൊച്ചിയിൽ നിന്ന് നടക്കുന്നത്. ചെറു യാത്രാവിമാനങ്ങളുടെ നാല് സർവ്വീസുകളാണ് ഇന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ബംഗലൂരുവിൽ നിന്ന് തന്നെ 8.10നും 12.30യ്ക്ക് കൊച്ചിയിലേക്ക് വിമാനം എത്തും. ഈ വിമാനങ്ങൾ തിരിച്ച് ബംഗലൂരുവിലേക്ക് പറക്കുകയും ചെയ്യും. ഇപ്പോൾ എയർ ഇന്ത്യാ വിമാനങ്ങൾ മാത്രമാണ് ഇറങ്ങുന്നതെങ്കിലും നാളെ ഇൻഡിഗോ, ജെറ്റ് എയർവേയ്സ് വിമാനങ്ങൾ സർവ്വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇൻഡിഗോയും ജെറ്റ് എയർവേയ്സും ഇന്ന് പരീക്ഷണ പറത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടും എനറിയിച്ചിരിക്കുന്ന വിമാനങ്ങളുടെ ലിസ്റ്റ് ചുവടേ കൊടുക്കുന്നു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ