ഫ്‌ളവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് ഇന്ന്

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനര്‍ക്ക് ഫഌവേഴ്‌സ് ചാനലിന്റെ ആദരം.ഫഌവേഴ്‌സ് 'ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്' ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടക്കും.

ഫ്‌ളവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് ഇന്ന്
flowers

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനര്‍ക്ക് ഫഌവേഴ്‌സ് ചാനലിന്റെ ആദരം.ഫഌവേഴ്‌സ് 'ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്' ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടക്കും. മോഹന്‍ലാല്‍,ജാക്കി ഷെറോഫ്, മഞ്ജുവാര്യര്‍,ജയറാം,ഇന്ദ്രന്‍സ്,സിദ്ദിഖ്,ശിവകാര്‍ത്തികേയന്‍,ടോവിനോ തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഗായകന്‍ ഹരിഹരന്‍,ആന്‍ഡ്രിയ ജെര്‍മിയ,നമിത,വിജയ് പ്രകാശ്, ,അപര്‍ണ ബാലമുരളി,നിമിഷ സജയന്‍, അതിഥി രവി,ചിന്മയ എന്നിവര്‍ അരങ്ങിലെത്തും.സുരാജ് വെഞ്ഞാറമ്മൂടിന്റെ നേതൃത്വത്തിലുള്ള
സംഘമാണ് കോമഡി പരിപാടികള്‍ അരങ്ങിലെത്തിക്കുന്നത്.രമേഷ് പിഷാരടി,ടിനി ടോം.,ഗിന്നസ് പക്രു,നോബി,നെല്‍സണ്‍ എന്നിവര്‍ സംഘത്തിലുണ്ടാകും.സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തിലുള്ള സംഗീതബാന്‍ഡും ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ എത്തും.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു