യുഎഇ ദേശീയ ദിനം പ്രമാണിച്ചു കിടിലന്‍ ഓഫറുമായി ഫ്ലൈ ദുബായ് എയര്‍ലൈന്‍സ്

യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കിടിലന്‍ ഓഫറുമായി ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സ് .ബുധനാഴ്ചയാണ് കമ്പനി ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഫ്‌ളൈ ദുബായ് സര്‍വ്വീസുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റില്‍ 45 ശതമാനം കുറവ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

യുഎഇ ദേശീയ ദിനം പ്രമാണിച്ചു കിടിലന്‍ ഓഫറുമായി ഫ്ലൈ ദുബായ് എയര്‍ലൈന്‍സ്
flydubai

യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കിടിലന്‍ ഓഫറുമായി ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സ് .ബുധനാഴ്ചയാണ് കമ്പനി ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഫ്‌ളൈ ദുബായ് സര്‍വ്വീസുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റില്‍ 45 ശതമാനം കുറവ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2017 ഒക്ടോബര്‍ 28വരെയാണ് ഓഫര്‍ ലഭിക്കുക.

ബാങ്കോക്കിലെ ബീച്ചുകളില്‍ കറങ്ങുന്നതിനും കാഠ്മണ്ഡുവിലേക്ക് സഞ്ചരിക്കണമെങ്കിലും തിരഞ്ഞെടുക്കാവുന്ന ഓഫറാണ് ഫ്‌ളൈ ദുബൈ യുഎഇ ദേശീയ ദിനത്തില്‍ അവതരിപ്പിക്കുന്നത്.യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 621 ദിര്‍ഹവും, ജിസിസി രാജ്യങ്ങളില്‍ അവധി ദിനം ചെലവഴിക്കുന്നതിന് 440 ദിര്‍ഹവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 398 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ