'ഫോറൻസിക്' ബോളിവുഡിലേക്ക്; വിക്രാന്ത് മസേ നായകനാകുന്നു

Share

ടൊവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ത്രില്ലർ ചിത്രം ഫോറൻസിക് ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ഹിന്ദിയിൽ നായകനായെത്തുന്നത്. നവാ​ഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ് ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത്. .മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. നായകൻ ഒഴിച്ച് മറ്റ് താരങ്ങളുടെയോ അണിയറപ്രവർത്തകരുടെയോ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം മലയാളത്തിൽ നിര്‍മിച്ചത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍.

Read more

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയായേക്കും; കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചതായി റിപ്പോർട്ട്

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയായേക്കും; കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചതായി റിപ്പോർട്ട്

ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക

'മാ ഇൻടി ബംഗാരം' ആരും കാണില്ലെന്ന് തിയേറ്റർ ഉടമ; ചിത്രം ഇപ്പോൾ 100 കോടി ക്ലബിൽ, കുറിപ്പുമായി സമാന്ത

'മാ ഇൻടി ബംഗാരം' ആരും കാണില്ലെന്ന് തിയേറ്റർ ഉടമ; ചിത്രം ഇപ്പോൾ 100 കോടി ക്ലബിൽ, കുറിപ്പുമായി സമാന്ത

നടി സമാന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായി എത്തിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാരം' ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റി