പ്രേതബാധയുള്ള വസ്തുക്കള്‍ക്ക് മാത്രമായൊരു മ്യൂസിയം

'പ്രേതബാധയുള്ള' വസ്തുക്കള്‍ക്ക് മാത്രമായൊരു മ്യൂസിയം..കേട്ടിട്ട് തന്നെ കൌതുകം തോന്നുന്നുണ്ടോ ? എങ്കില്‍ അങ്ങനെയും ഒരു മ്യൂസിയം ഉണ്ട്. അമേരിക്കയിലെ കണക്ടിക്കട്ടില്‍ ആണ് ഇത്. പ്രശസ്ത പ്രേത ശാസ്ത്രജ്ഞനായ ജോണ്‍സാഫിസ് ആണ് ഇതിന്റെ സ്ഥാപകന്‍.

പ്രേതബാധയുള്ള വസ്തുക്കള്‍ക്ക് മാത്രമായൊരു മ്യൂസിയം
images (1)_800x532

'പ്രേതബാധയുള്ള' വസ്തുക്കള്‍ക്ക് മാത്രമായൊരു മ്യൂസിയം..കേട്ടിട്ട് തന്നെ കൌതുകം തോന്നുന്നുണ്ടോ ? എങ്കില്‍ അങ്ങനെയും ഒരു മ്യൂസിയം ഉണ്ട്. അമേരിക്കയിലെ കണക്ടിക്കട്ടില്‍ ആണ് ഇത്. പ്രശസ്ത പ്രേത ശാസ്ത്രജ്ഞനായ ജോണ്‍സാഫിസ് ആണ് ഇതിന്റെ സ്ഥാപകന്‍.

കേള്‍ക്കുമ്പോള്‍ ഇത് എന്ത് സംഭവം എന്ന് തോന്നുമെങ്കിലും ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നത്. . ലോകത്തെ പല ഭാഗങ്ങളില്‍നിന്നും ശേഖരിച്ച 'പ്രേതബാധയുള്ള' വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തലയോട്ടികള്‍, അസ്ഥികള്‍, മുഖംമൂടികള്‍, പാവകള്‍, മൂന്ന് പതിറ്റാണ്ടുകളായി നടക്കുന്ന കേസുകളുടെ വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തില്‍ ഉണ്ട്. ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് ഉപേക്ഷിച്ച വസ്തുക്കളും ഈ ശേഖരങ്ങളില്‍ പെടും. വസ്തുക്കള്‍ വൃത്തിയാക്കിയതിന് ശേഷമാണ് ഇവിടെ സൂക്ഷിക്കുന്നത്. ജോണ്‍സാഫിസ് പ്രേതങ്ങളെ തേടി നടക്കുന്ന ടിവി ഷോ അമേരിക്കന്‍ ചാനലില്‍ സൂപ്പര്‍ ഹിറ്റാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു