ലോകത്തിലെ ഏറ്റവും വലിയ ചില്ലു പാലം ചൈനയില്‍ തുറന്നു

ലോകത്തിലെ ഏറ്റവും വലിയ ചില്ലു പാലം ചൈനയില്‍ തുറന്നു
glassbridge08

ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം ചൈനയില്‍. കഴിഞ്ഞ ദിവസം ഇത് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു. ഭൂനിരപ്പില്‍ നിന്ന് 300  മീറ്റര്‍ ഉയരത്തിലാണ് പാലം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാര്‍ കുന്നുകളിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 430 മീറ്ററാണ് പാലത്തിന്‍റെ നീളം ആറുമീറ്ററാണ് വീതി. ഇസ്രായേലി ശില്‍പി ഹെയിം ഡോട്ടണാണ് ഇതിന്‍റെ ശില്‍പി. മൂന്ന് ലെയറുകളിലായി 99 ചില്ലുപാളികളാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്നത്. 8000 പേര്‍ക്കാണ് പ്രതിദിനം ഇങ്ങോട്ടേയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 34 ലക്ഷം ഡോളര്‍ ചെലവിലാണ് ഇത് നിര്‍മ്മിച്ചത്.

Read more

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്

നേഹ ബോറയുടെ ഹർജിയിൽ ചൊവ്വാഴ്ച്ചയ്ക്കകം വിധി പറയുമെന്ന് ഡൽഹി ഹൈക്കോടതി

നേഹ ബോറയുടെ ഹർജിയിൽ ചൊവ്വാഴ്ച്ചയ്ക്കകം വിധി പറയുമെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹി പൊലീസിന്റെ സമാധാന ബോണ്ട് നോട്ടീസിനെ ചോദ്യം ചെയ്ത് ഐസ ദേശീയ അധ്യക്ഷ നേഹ ബോറ നൽകിയ ഹർജിയിൽ ഇന്ന് വിധി ഉണ്ടാകില്ല. ഹർജിയി