ഗോവ ഡിജിപി പ്രണബ് നന്ദ അന്തരിച്ചു

ഗോവ ഡിജിപി പ്രണബ് നന്ദ അന്തരിച്ചു
4 X 6---Web-----1

പനജി: ഗോവ പോലീസ് മേധാവി പ്രണബ് നന്ദ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഔദ്യോഗ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

1988-ബാച്ചിലെ ഐപിഎസ് ഓഫീസറാണ് പ്രണബ് നന്ദ. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡിജിപിയാണ്. ഇരുപത് വര്‍ഷത്തോളം ഇന്റലിജന്‍ ബ്യൂറോയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം