കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 400 രൂപകൂടി

Share

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. 1,480 രൂപയുടെ വർധനവാണ് പവന്റെവിലയിൽ ഒരാഴ്ചക്കുള്ളിൽ സംഭവിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വർധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,755.91 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണംനേട്ടമാക്കിയത്. ഒരാഴ്ചക്കിക്കിടെ വിലയിൽ 1.5ശതമാനമാണ് വർധനവുണ്ടായത്.

Read more

'മാ ഇൻടി ബംഗാരം' ആരും കാണില്ലെന്ന് തിയേറ്റർ ഉടമ; ചിത്രം ഇപ്പോൾ 100 കോടി ക്ലബിൽ, കുറിപ്പുമായി സമാന്ത

'മാ ഇൻടി ബംഗാരം' ആരും കാണില്ലെന്ന് തിയേറ്റർ ഉടമ; ചിത്രം ഇപ്പോൾ 100 കോടി ക്ലബിൽ, കുറിപ്പുമായി സമാന്ത

നടി സമാന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായി എത്തിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാരം' ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റി

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

മുംബൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ പ്രീമിയർ