ഹോളി ആശംസകളുമായി ഗൂഗിളും

വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി; പക്ഷെ ആഘോഷങ്ങള്‍ക്ക് മതഭേദം നല്‍കാതെ എല്ലാ ഭാരതീയരും പങ്കു ചേരുന്നു.

നിറങ്ങളില്‍ നീരാടി, ലോകമെങ്ങുമുള്ള ഭാരതീയര്‍ ഹോളി ആഘോഷിക്കുമ്പോള്‍ വര്‍ണ്ണശബളമായ DOODLE അവതരിപ്പിച്ചു ഗൂഗിളും അതില്‍ പങ്കു ചേരുന്നു. ഗൂഗിളിന്റെ ഇന്ത്യന്‍ പേജിലാണ് ഹോളി സ്പെഷ്യല്‍ DOODLE ചേര്‍ത്തിട്ടുള്ളത്.

വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി; പക്ഷെ ആഘോഷങ്ങള്‍ക്ക് മതഭേദം നല്‍കാതെ എല്ലാ ഭാരതീയരും പങ്കു ചേരുന്നു. നിറങ്ങളുടെ ഉത്സവം എന്നാ പേരിലും അറിയപ്പെടുന്ന ഹോളി ദിനത്തില്‍ മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും വിശേഷ പൂജ നടക്കുന്നു.

 എല്ലാ വായനക്കാര്‍ക്കും വര്‍ണ്ണങ്ങള്‍ നിറഞ്ഞ, ഐശ്വര്യപൂര്‍ണ്ണമായ ഒരു ഹോളി ആശംസിക്കുന്നു.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി