ഗൂഗിളിന് ആവശ്യമുണ്ട് ഇന്ത്യയിലെ 20 ലക്ഷം ഡെവലപ്പര്‍മാരെ

ടെക്ക് ഭീമന്‍മാരായ ഗൂഗിള്‍ രാജ്യത്തെ 20 ലക്ഷം ഡെവലപ്പര്‍മാര്‍ക്കായി പരീശീലന പദ്ധതി ആരംഭിക്കുന്നു . ഇന്ത്യയെ മൊബൈല്‍ ഡെവലപ്പമാര്‍മാരുടെ ആഗോള ഹബ്ബ് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

ഗൂഗിള്‍  രാജ്യത്തെ 20 ലക്ഷം ഡെവലപ്പര്‍മാര്‍ക്കായി പരീശീലന പദ്ധതി ആരംഭിക്കുന്നു . ഇന്ത്യയെ മൊബൈല്‍ ഡെവലപ്പമാര്‍മാരുടെ ആഗോള ഹബ്ബ് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. Edureka, Koenig, Manipal Global, Simplilearn, Udacity, UpGrad എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് പരിശീലന പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ജൂലൈ 18 മുതല്‍ ഓണ്‍ലൈനിലാണ് കോഴ്‌സ് നല്‍കുക. സ്വകാര്യ-പൊതു സര്‍വകലാശാലകള്‍ക്ക് പുറമെ ദേശീയ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ട്രെയിനിങ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സിന് ചേരാം.ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയും ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ട്രെയിനിങ് പൂര്‍ത്തിയാക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ഡെവലപ്പര്‍ ട്രെയിനിങ് വെബ്‌സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്ത് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. 6,500 രൂപയാണ് പരീക്ഷാഫീസ്.കേന്ദ്രസര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് പ്രോത്സാഹനമേകി ആന്‍ഡ്രോയിഡ് സ്‌കില്ലിങ്ങ് ആന്റ് സെര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്കാണ് ഗൂഗിള്‍ ഇതുവഴി തുടക്കമിട്ടിരിക്കുന്നത്.

Read more

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്