നവീകരിച്ച ഡിസൈനുമായി ഗൂഗിള്‍ കോണ്ടാക്റ്

നിങ്ങളുടെ സുഹൃത്തുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍, അവരുമായി ബന്ധപ്പെട്ട ഇവന്‍റുകള്‍ എന്നിവ എളുപ്പത്തില്‍ കാണാന്‍ സഹായിക്കുന്നു.

മെറ്റീരിയല്‍ ഡിസൈനിന്റെ ഭംഗിയുമായി ഗൂഗിള്‍ കോണ്ടാക്റ്റ് വെബ്‌ പതിപ്പ് നവീകരിച്ചു. ഗൂഗിള്‍ കലണ്ടറും ഇമെയിലുകളും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ സുഹൃത്തുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍, അവരുമായി ബന്ധപ്പെട്ട ഇവന്‍റുകള്‍ എന്നിവ എളുപ്പത്തില്‍ കാണാന്‍ ഇത് സഹായിക്കുന്നു.

കൂടാതെ കോണ്ടാക്റ്റ് ഒന്നില്‍ കൂടുതല്‍ (Duplicate) ഉണ്ടെങ്കില്‍ കണ്ടെത്തി അവ ഒരുമിച്ചു ചേര്‍ക്കാനും (Merge) പുതിപ്പില്‍ വളരെ എളുപ്പമാണ്. പുതിയ കോണ്ടാക്റ്റ് ചേര്‍ക്കുമ്പോള്‍, അയാള്‍ ഗൂഗിള്‍ പ്ലസില്‍ ഉണ്ടെങ്കില്‍, പരമാവധി വിവരങ്ങള്‍ കോണ്ടാക്ടില്‍ ചേര്‍ക്കാനും പറ്റും.

പുതിയ പതിപ്പ് പരീക്ഷിക്കൂ.

(ചിത്രങ്ങള്‍ : ജിമെയില്‍ ഔദ്യൊഗിക ബ്ലോഗ്‌, കടപ്പാട് : TechMam.com)

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി