കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

Share

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള തുഷാര്‍ അത്രിയാണ് മരിച്ചത്.

വെടിവെച്ചതാണെന്നാണ് പൊലീസ് പറയുന്നത്. യുപി അലിഗഡിൽ നിന്നുള്ള നാവികനാണ് ഇയാൾ. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റി. സംഭവത്തിൽ നാവിക സേന അന്വേഷണം തുടങ്ങി.

Read more

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാഗോയ: കനത്