ഇതാരുടെ വിരലുകള്‍?; പെറുവിലെ കസ്‌കോ മരുഭൂമിയില്‍ നിന്നും ഗവേഷകര്‍ക്ക് ലഭിച്ച മൂന്നുവിരലുകള്‍ മാത്രമുള്ള കൈപ്പത്തി അന്യഗ്രഹജീവികളുടെയോ ?

പെറുവിലെ കസ്‌കോ എന്ന പ്രദേശത്തെ ഒരു മരുഭൂമിയില്‍ ഗവേഷണം നടത്തുകയായിരുന്നു ഗവേഷകസംഘത്തിനു ലഭിച്ച മൂന്നു വിരലുകള്‍ ഉള്ള കൈപ്പത്തി ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയം ആകുന്നു.

ഇതാരുടെ വിരലുകള്‍?; പെറുവിലെ കസ്‌കോ മരുഭൂമിയില്‍ നിന്നും ഗവേഷകര്‍ക്ക് ലഭിച്ച മൂന്നുവിരലുകള്‍ മാത്രമുള്ള കൈപ്പത്തി അന്യഗ്രഹജീവികളുടെയോ ?
peruvian_hand_760x400

പെറുവിലെ കസ്‌കോ എന്ന പ്രദേശത്തെ ഒരു മരുഭൂമിയില്‍ ഗവേഷണം നടത്തുകയായിരുന്നു ഗവേഷകസംഘത്തിനു ലഭിച്ച മൂന്നു വിരലുകള്‍ ഉള്ള കൈപ്പത്തി ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയം ആകുന്നു.

മരുഭൂമിയില്‍ ഗവേഷണം നടത്തിയ സംഘത്തിനു ഒരു ഗുഹയില്‍ നിന്നാണ് ഈ അത്ഭുതകൈപത്തി ലഭിച്ചത്.ഒറ്റനോട്ടത്തില്‍ നൂറുകണക്കിന് വര്‍ഷം പഴക്കം തോന്നിപ്പിക്കുന്ന ഈ കൈപ്പത്തി അന്യഗ്രഹജീവികളുടെ ആകാനാണ് സാധ്യത എന്നാണ് ഗവേഷകര്‍ പറയുന്നത്.

മനുഷ്യന്റെ കൈപ്പത്തിയേക്കാള്‍ വളരെയധികം നീളമുണ്ട് ഇതിന്. മാത്രമല്ല, മനുഷ്യ കൈപ്പത്തിയേക്കാള്‍ അസ്ഥികളുടെ എണ്ണവും കൂടുതലാണ് ഗവേഷണ സംഘത്തിലെ ഒരംഗമായ ബ്രിയാന്‍ ഫോയിര്‍സ്റ്റര്‍ പറയുന്നുഒരിക്കലും ഇതൊരു മനുഷ്യന്റേതല്ലെന്നും ഇതൊരു അന്യഗ്രഹ ജീവിയുടേതാണെന്നുമാണ് ഗവേഷകര്‍ കരുതുന്നത്.  റേഡിയോ കാര്‍ബണ്‍ ടെസ്റ്റും ഡിഎന്‍എ ടെസ്റ്റും നടത്തി കൈപ്പത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു