ഹാര്‍ലി ഡേവിഡ്‌സണ്‍ 57,000 ബൈക്കുകള്‍ തിരിച്ചു വിളിച്ചു; കാരണം?

ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നു ഹാര്‍ലി ഡേവിഡ്‌സണ്‍ 57,000 ബൈക്കുകള്‍ തിരിച്ചു വിളിച്ചു.

ഹാര്‍ലി ഡേവിഡ്‌സണ്‍ 57,000 ബൈക്കുകള്‍ തിരിച്ചു വിളിച്ചു; കാരണം?
harley-davidson-roadster

ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നു ഹാര്‍ലി ഡേവിഡ്‌സണ്‍ 57,000 ബൈക്കുകള്‍ തിരിച്ചു വിളിച്ചു. 017 ഇലക്ട്ര ഗ്ലൈഡ് അള്‍ട്രാ ക്ലാസിക്, പോലീസ് ഇലക്ട്രാ ഗ്ലൈഡ്, പോലീസ് റോഡ് കിംഗ്, റോഡ് കിംഗ്, റോഡ് കിംഗ് സ്‌പെഷ്യല്‍, സ്ട്രീറ്റ് ഗ്ലൈഡ്, സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, റോഡ് ഗ്ലൈഡ്, ഗ്ലൈഡ് സ്‌പെഷ്യല്‍ തുടങ്ങിയ ബൈക്കുകള്‍ക്കാണ് പരിശോധന ആവശ്യമായി വരുന്നത്.

എന്‍ജിന്‍ ഓയില്‍ കൂളര്‍ ലൈനില്‍ ക്ലാമ്പ് സ്ഥാപിച്ചതില്‍ തകരാറുണ്ടെന്നാണ് കമ്പനി സംശയിക്കുന്നത്. ഓയില്‍ ലൈന്‍ അയക്കുമ്പോള്‍ റിയര്‍ ടയര്‍ വഴി ഇന്ധന ചോര്‍ച്ച ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. ചൊവ്വാഴ്ച മുതല്‍ ബൈക്കുകള്‍ തിരിച്ചുവിളിച്ചു തുടങ്ങും. 2016 ജൂലൈ രണ്ടിനും 2017 മെയ് ഒമ്പതിനും ഇടയില്‍ നിര്‍മ്മിച്ചു വിറ്റ മോട്ടോര്‍ സൈക്കിളുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

Read more

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെ