മിഠായി തെരുവിൽ തുറന്ന കടകൾക്ക് നേരെ കല്ലേറ്

മിഠായി തെരുവിൽ തുറന്ന കടകൾക്ക് നേരെ കല്ലേറ്
sm-street

കോഴിക്കോട്: ഹർത്താലിനോട് സഹകരിക്കില്ലെന്ന ആഹ്വാനവുമായി മിഠായി തെരുവിൽ തുറന്ന കടകൾക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ പല കടകളുടെയും ചില്ലുകൾ തകർന്നു.
അതേസമയം,  പോലീസ് നോക്കി നിൽക്കെയായിരുന്നു ഹർത്താൽ അനുകൂലികളുടെ ആക്രമണമെന്നും, അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്യുന്നുവെന്നും വ്യാപാരികൾ ആരോപിച്ചു.  ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പരാതി നൽകുമെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി.നസുറുദ്ദീന്‍റെ കടയാണ് ആദ്യം തുറന്നത്. പിന്നാലെ മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.  കടകൾ തുറക്കുമ്പോൾ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും