യുഎസ് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്ന് അപകടം; 2 പേർ മരിച്ചു

Share

യുഎസ് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്ന് 2 പേർ മരിച്ചു. ടെക്സാസിലെ യുഎസ്-മെക്സിക്കോ അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരു നാഷണൽ ഗാർഡ്‌സ്മാനും മൂന്ന് ബോർഡർ പട്രോൾ ഏജൻ്റുമാരും അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

റിയോ ഗ്രാൻഡെ നദിക്കരയിലുള്ള സ്റ്റാർ കൗണ്ടിയിലെ അതിർത്തി പട്ടണമായ ലാ ഗ്രുല്ലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. നാഷണൽ ഗാർഡ് ലക്കോട്ട യുഎച്ച്-72 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സ്റ്റാർ കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള പ്രതിനിധികൾ അന്വേഷണം ആരംഭിച്ചു.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ